Shayum Sulthanum  ഷായും സുല്‍ത്താനും

Shayum Sulthanum ഷായും സുല്‍ത്താനും

₹368.00 ₹490.00 -25%
Category:Modern World Literature, New Book, Translations
Original Language:Turkish
Translator:Parameswaran
Translated From:Şah ve Sultan
Publisher: Green Books
Language:Malayalam
ISBN: 9789347103681
Page(s):348
Binding:Paperback
Weight:250.00 g
Availability: In Stock

Book Description

ഷായും സുല്‍ത്താനും   by   ഇസ്‌കന്ദര്‍ പാല

തുര്‍ക്കി എഴുത്തുകാരനായ ഇസ്‌കന്ദര്‍ പാലയുടെ ഒരു ചരിത്രാഖ്യായികയാണിത്.

ഒട്ടോമന്‍ സുല്‍ത്താന്‍ സെലിം ഒന്നാമനും സഫാവിദ് ഷാ ഇസ്മായില്‍ ഒന്നാമനും തമ്മിലുള്ള സംഘര്‍ഷത്തെ കേന്ദ്രീകരിച്ച രചനയാണിത്.

1514-ലെ കല്‍ദിരാന്‍ യുദ്ധത്തിലേക്ക് നയിച്ച ഒട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് രാജവംശത്തിനും ഇടയിലുള്ള രാഷ്ട്രീയവും

വിഭാഗീയവുമായ സംഘര്‍ഷങ്ങളെ ഈ നോവല്‍ നാടകീയമായി അവതരിപ്പിക്കുന്നു.

രണ്ട് ശക്തരായ വ്യക്തികള്‍ തമ്മിലുള്ള മത്സരത്തെ കേന്ദ്രീകരിക്കുന്ന ഈ ചരിത്രനോവലില്‍ സ്ത്രീപുരുഷ ബന്ധങ്ങളുടെയും

പ്രണയവൈരാഗ്യങ്ങളുടെയും ആഴത്തിലുള്ള സംഘര്‍ഷങ്ങളുടെ അടിയൊഴുക്കുകള്‍ പ്രതിഫലിക്കുന്നു.

ഇസ്ലാമിലെ സുന്നി, ഷിയ ശാഖകള്‍ തമ്മിലുള്ള ആഴത്തിലുള്ള വിഭാഗീയ സംഘര്‍ഷത്തിന്റെ കഥ.

രണ്ട് ഭരണാധികാരികള്‍ തമ്മിലുള്ള രാഷ്ട്രീയ അധികാര പോരാട്ടം. അവരുടെ സംഘര്‍ഷത്തിന്റെ വ്യക്തിപരവും

രാഷ്ട്രീയവുമായ അനന്തരഫലങ്ങള്‍.

പരിഭാഷ :  പരമേശ്വരൻ 



Write a review

Note: HTML is not translated!
   Bad           Good
Captcha